The next planned evolution of the SLS, the Block 1B crew vehicle, will use a new, more powerful Exploration Upper Stage (EUS) to enable more ambitious missions and carry the Orion crew vehicle along with exploration systems like a deep space habitat module
നാസയുടെ ദൗത്യമായ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുന്നതിനായുള്ള റോക്കറ്റുകളുടെ പരീക്ഷണങ്ങള്‍ ആരംഭിച്ചു. പരീക്ഷണങ്ങള്‍ക്കിടെ പേടകത്തിന്റെ 200 അടിയോളം വലുപ്പമുള്ള പടുകൂറ്റന്‍ ഇന്ധന ടാങ്കിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. നാല് ആർ.എസ് 25 റോക്കറ്റ് എൻജിനുകള്‍ക്കാവശ്യമായ ദ്രവഹൈഡ്രജന്‍ ഇന്ധനമാണ് ഈ ടാങ്കില്‍ സൂക്ഷിക്കുന്നത്.